തൊടുവരകള്‍ ജിയോജിബ്രയിലൂടെ
പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ തൊടുവരകള്‍ എന്ന പാഠഭാഗത്തെ
ഏതാണ്ടെല്ലാ CO'sഉം ജിയോജിബ്രയുടെ സഹായത്തോടെ വിശദീകരിക്കുകയാണ് ഇവിടെ .
കുണ്ടൂര്‍ക്കുന്ന് TSNMHSS ഗണിതക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
തയ്യാറാക്കിയ ഈ പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗിന് അയച്ചു തന്നത് . ശ്രീ
പ്രമോദ് മൂര്‍ത്തി സാറാണ്. സാറിനും ഗണിതക്ലബിനും ബ്ലോഗ് ടീമിന്റെ നന്ദി.....
No comments:
Post a Comment