K V R HIGH SCHOOL, SHORANUR
K V R HIGH SCHOOL, SHORANUR
Tuesday, 28 June 2022
Income Tax e-filing 2021-22 in Income Tax Portal-Download eBook by Dr.Manesh Kumar
Income Tax e-filing 2021-22 in Income Tax Portal-Download eBook by Dr.Manesh Kumar E
IncomeTax
Income Tax e-filing 2021-22 in Income Tax Portal-Download eBook by Dr.Manesh Kumar E
Read more at: https://www.hsslive.in/search
Copyright © Hsslive.in
Read more at: https://www.hsslive.in/search
Copyright © Hsslive.in
CLICK HERE👉TAX 2021-22
Income Tax e-filing 2021-22 in Income Tax Portal-Download eBook by Dr.Manesh Kumar E
IncomeTax
Income Tax e-filing 2021-22 in Income Tax Portal-Download eBook by Dr.Manesh Kumar E
Read more at: https://www.hsslive.in/search
Copyright © Hsslive.in
Read more at: https://www.hsslive.in/search
Copyright © Hsslive.in
Monday, 8 July 2019
Monday, 3 September 2018
Wednesday, 27 December 2017
Tuesday, 5 December 2017
Sunday, 12 November 2017
STANDARD 9 - CHEMISTRY - CHAPT 5- ACIDS , ALKALIES AND SALTS - QUESTIONS AND ANSWERS
1. Chapter.5. Acids,Alkalies&Salts (Questions & ans)
2.Chapter.5. Acids,Alkalies&Salts (Questions only)
RELATED POSTS
1.രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ചോദ്യങ്ങള്‍ മാത്രം
2. രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ക്ലാസ് നോട്ട്_ചോദ്യങ്ങള്‍_ഉത്തരങ്ങള്‍
കൂടുതല്‍ വിഭവങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ് - മലയാളം - കലകള്‍ കാവ്യങ്ങള്‍ - ഉരുളകിഴങ്ങ് തിന്നുന്നവര്‍ - പഠനവിഭവം
പത്താം തരം മലയാളത്തിലെ കലകള്‍ കാവ്യങ്ങള്‍ എന്ന യുണിറ്റിലെ ഉരുളകിഴങ്ങ് തിന്നുന്നവര്‍ എന്ന പാഠഭാഗത്തെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായ വിവരങ്ങള്‍ പങ്കുവെക്കുയാണ്
ഉരുളകിഴങ്ങ് തിന്നുന്നവര്‍ - പഠനവിഭവം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
STANDARD 10 - PHYSICS - CHAPTER 7 - ELECTRONICS - PRESENTATION AND VIDEOS
പത്താം ക്ലാസ്സിലെ ഫിസിക്സ് ഏഴാം അദ്ധ്യായത്തിലെ ഇലക്ട്രോണിക്സ് എന്ന പാഠ ഭാഗത്തിലെ ഐ സി ടി, ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്
പ്രസന്റേഷന് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ
1. WORKING OF FORWARD BIASED PN JUNCTION DIODE
2.REVERSE BIASED JUNCTION DIODE VIDEO
YOU TUBE VIDEOS
3. WORKING OF FORWARD BIASED PN JUNCTION DIODE VIDEO
4.WORKING OF REVERSE BIASED PN JUNCTION DIODE VIDEO
Co-Ordinates of the fourth vertex of Parellelogram
10൦ം ക്ലാസ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ സാമാന്തരികത്തിന്റെ നാലാം മൂലയുടെ സൂചകങ്ങള്‍ കാണുവാനുള്ള മറ്റൊരു രീതി ഫങ്കുവെക്കുകയാണ്...
Click Here to Download the Geogebra Proof
Click Here to download png Image
Click Here to download gif Image
STANDARD 10 - PHYSICS CHAPTER 7 - ELECTRONICS - RECTIFICATION TRANSISTOR - PRESENTATION
പത്താം ക്ലാസ്സിലെ ഫിസിക്സ് "ഇലക്ട്രോണിക്സ് " എന്ന പാഠ ഭാഗത്തിലെ റെക്റ്റിഫിക്കേഷൻ ട്രാൻസിസ്റ്റർ എന്നീ ഭാഗങ്ങളുടെ ഐ സി ടി പങ്കുവെക്കുകയാണ്...
CLICK HERE TO DOWNLOAD PRESENTATION
CLICK HERE TO DOWNLOAD VIDEO 1
CLICK HERE TO DOWNLOAD VIDEO 2
RELATED POSTS
STANDARD 10 - PHYSICS - CHAPTER 7 - ELECTRONICS - PRESENTATION AND VIDEOS
പ്രസന്റേഷന് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ
1. WORKING OF FORWARD BIASED PN JUNCTION DIODE
2.REVERSE BIASED JUNCTION DIODE VIDEO
YOU TUBE VIDEOS
3. WORKING OF FORWARD BIASED PN JUNCTION DIODE VIDEO
4.WORKING OF REVERSE BIASED PN JUNCTION DIODE VIDEO
FOR MORE RESOURCES BY RAVI SIR - CLICK HERE
പത്താം ക്ലാസിലെ ഫിസിക്സ് ആറാം അധ്യായത്തിലെ അതാര്യവസ്തുവിന്റെ നിറം എന്നപാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്
CLICK HERE TO DOWNLOAD PRESENTATION - COLORS OF LIGHT (ODP)
CLICK HERE TO DOWNLOAD PRESENTATION - COLORS OF LIGHT (PDF)
FOR MORE RESOURCES BY EBRAHIM V.A - CLICK HERE
രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ കൂട്ടുക്കാര്‍ക്ക് കിട്ടി കാണുമല്ലോ.. ഇനി റിവിഷനിന്റെ നാളുകള്‍..
അതിനായി SECOND MID TERM ചോദ്യ പേപ്പറുകള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്
CLICK HERE TO DOWNLOAD SECOND MID TERM QUESTION PAPERS 2017
RELATED POSTS
SECOND TERM EXAM 2016 - QUESTIONS AND ANSWER KEY
STANDARD 10 - QUESTION PAPERS ALL SUBJECTS - MM || EM ||
STANDARD 9 -QUESTION PAPERS ALL SUBJECTS - MM || EM ||
STANDARD 9 -QUESTION PAPERS ALL SUBJECTS - MM || EM ||
STANDARD 10 - SECOND TERM - UNIT TEST PAPERS - ALL SUBJECTS BY JINI ANTONY V
STANDARD 10 - SECOND MID TERM EXAM 2016 - QUESTION PAPERS - SHARED BY JINY ANTONY
STANDARD 10 - SECOND MID TERM UNIT TEST QUESTION PAPERS SET AND 2 AND STANDARD 9
STANDARD 10 - MONTHLY TEST SERIES -SECOND TERM - MALAYALAM AND ENGLISH MEDIUM BY KRITHI PUBLICATIONS
SOCIAL
STANDARD 10 - SOCIAL - SECOND TERM EXAM SPECIAL - STUDY NOTE
HINDI
STANADARD 10 - HINDI - SECOND TERM EXAM 2016 - QUESTION POOL BY MADHUSOODANAN PILLAI AND ANJALI TEACHER
MATHEMATICS
1.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 9 (4 CHAPTERS(MAL.MED)
CLICK HERE TO DOWNLOAD MATHS REVISION QUESTIONS PART 2
2.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(MAL.MED)
3.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(ENG.MED)
MATHS STD 10 - REVISION TEST PAPER SET 1(MAL &ENG)
MATHS STD 10 - REVISION TEST PAPER SET 2 (MAL &ENG)
MATHS STD 10 - REVISION TEST PAPER SET 3(MAL)
MATHS STD 10 - REVISION TEST PAPER SET 3 (ENG)
MATHS STD 10 - REVISION TEST PAPER SET 4(MAL )
MATHS STD 10 - REVISION TEST SERIES SET 4 (ENG MED
*എട്ടാം
ക്ലാസിലെ കെമിസ്ട്രി 7,15 അധ്യായങ്ങളിലെ മാതൃകാചോദ്യോത്തരങ്ങള്‍
ചോദ്യങ്ങള്‍ മാത്രമുള്ളതും , ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളുള്ളതും
വേര്‍തിരിച്ച് ഫയലുകളായി പങ്കുവെയ്ക്കുയാണ്
1.Chapter.7: Metals (Qnsonly)
2.Chapter.7: Metals (Qns. with Answer)
3.Chapter.15:Solutions (Qns only)
4.Chapter.15:Solutions (Qns. with Answer)
STD 9 - CHEMISTRY
1.Chapter.3: Classification of Elements & Periodic table (Qns only)
2.Chapter.3: Classification of Elements & Periodic table (Qns. with Answer)
3.Chapter.4: Non metals (Qns only)
4.Chapter.4: Non metals (Qns. with Answer)
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍
അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
പത്താം ക്ലാസ് പാഠത്തിലെ കേരള ആധുനികതയിലേക്ക് എന്ന 7ാം അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസെന്റേഷന്‍ പങ്കുവെക്കുയാണ് കേരള ആധുനികതയിലേക്ക്- പ്രസന്റേഷന് - ഇവിടെ ക്ലിക്ക് ചെയ്കുക MORE RESOURCES BY JOSE C ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുുകളും - പ്രസന്റേഷന്
Labels:
2017,
2018,
JOSE C,
PRESENTATION,
social,
SSLC 2017,
SSLC 2018,
STD X,
STUDY MATERIALS
പത്താം
ക്ലാസ് സാമൂഹ്യശാസ്ത്രം II ഏഴാം അധ്യായമായ വൈവിധ്യങ്ങളുടെ നാട് എന്ന
പാഠവുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ ബ്ലോഗിലൂടെ
പങ്കുവെയ്ക്കുകയാണ്
INDIA THE LAND OF DIVERSITIES
അസാധാരണ
വൈവിധ്യമുള്ള നാടാണ് നമ്മുടെ നാട് . മഹാപർവ്വതങ്ങളും മഹാസമതലങ്ങും
മരുഭൂമിയും പീഠഭൂമിയും ദ്വീപുകളും മഴക്കാടുകളൂം വിവിധമണ്ണിനങ്ങളും വൻ
നദികളും ചേർന്ന ഇന്ത്യൻ ഭൂപ്രകൃതിയിൽ ഭൂമിയിലെ ഒട്ടുമിക്ക
ഭൂവൈവിധ്യങ്ങളുമുണ്ട്. കാലാവസ്ഥയിലും പ്രാദേശികവും കാലികവുമായ വ്യതിയാനങ്ങൾ
കാണാം. കാർഷിക രാജ്യമായ ഇന്ത്യയുടെ വളർച്ചയുടേയും വികസനത്തിന്റെയും
അടിത്തറ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിനങ്ങളും
നദികളുമൊക്കെതന്നെയാണ്.
ഇന്ത്യയുടെ സ്ഥാനം,
ഭൂപ്രകൃതി, നദികൾ, മണ്ണിനങ്ങൾ, കാലാവസ്ഥ - എന്നീ പ്രധാനാശയങ്ങളിൽ വ്യക്തമായ
ധാരണ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന
അധ്യായം തയ്യാറാക്കിയിരിക്കുന്നത്. ഉത്തരപർവ്വതമേഖലയുടെ സൗന്ദര്യം കണ്ട്
രൂപീകരിക്കപ്പെട്ടത് കണ്ട്, ഉപവിഭാഗങ്ങൾ കണ്ടും വരച്ചും അതിൽ നിന്ന്
ഉൽഭവിക്കുന്ന നദികളിലൂടെ അവ രൂപീകരിച്ച മഹാസമതലങ്ങളിൽ ഇറങ്ങി കണ്ടും
ഔട്ട്ലൈൻ മാപ്പിൽ അടയാളപ്പെടുത്തി മരുഭൂമിയിലൂടെ ആരവല്ലി പർവ്വതം കടന്ന്
ഉപദ്വീപീയ പീoഭൂമിയിലൂടെ യാത്രചെയ്ത് ഇതിന്റെ ഉപവിഭാഗങ്ങളും പർവ്വതങ്ങും
നദികളും ഇന്ത്യയുടെ രൂപരേഖയിൽ വരച്ചും പട്ടിക പ്പെടുത്തിയും ഗുജറാത്ത്
തീരത്ത് തീരത്ത് നിന്ന് തീരസമതലത്തിലൂടെ അതിന്റെ വിവിധ ഭാഗങ്ങളിലൂടെ
ബംഗാളിലെത്തുകയും പശ്ചിമ - പൂർവ്വ തീരങ്ങളെ താരതമ്യം ചെയ്യുകയും അവിടെ
നിന്ന് ദ്വീപീകളിലേക്കും ശേഷം കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളും
ഇന്ത്യയുടെ നാല് ഋതുക്കളും അതിന്റെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് മഴയുടെ
വിതരണത്തിലുള്ള വൈവിധ്യവും കണ്ട് ഈ യൂണിറ്റ് അവസാനിക്കുകയാണ്. എന്നാൽ ഈ
വൈവിധ്യങ്ങൾക്കിടയിലും മൺസൂൺ കാലാവസ്ഥയും, സാംസ്കാരിക സങ്കലനവും, ഗതാഗത
വാർത്താവിനിമയ സംവിധാനങ്ങളും ഇന്ത്യയുടെ ഏകത്വത്തെ നിലനിർത്തുന്നു എന്നും,
ഇന്ത്യയുടെ വികസനത്തിനും ഐക്യത്തിനും ക്രിയാത്മക പങ്ക് വഹിക്കണമെന്നുമുള്ള
മനോഭാവം സൃഷ്ടിക്കുന്ന രീതിയിൽ വീഡിയോയും പ്രസന്റേഷനും ഉപയോഗിച്ച് ഈ
യൂനിറ്റ് വിനിമയം ചെയ്യാൻ സാധിക്കും.ഇന്ത്യയുടെ ഔട്ട്ലൈൻ മാപ്പിൽ
അടയാളപ്പെടുത്തി എന്റെ അറ്റ്ലസ് എന്ന CE പ്രവർത്തനവും പൂർത്തിയാക്കാം.
UNIT 7 INDIA THE LAND OF DIVERSITIES(PDF)
UNIT 7 INDIA THE LAND OF DIVERSITIES(PPS)
വൈവിധ്യങ്ങളുടെ ഇന്ത്യ.pdf
ഇന്തൃ - സ്ഥാനം അയൽക്കാർ
UNIT 7 INDIA THE LAND OF DIVERSITIES(PDF)
UNIT 7 INDIA THE LAND OF DIVERSITIES(PPS)
ഇന്ത്യ - ഭൂപ്രകൃതി
ഹിമാലയം - രൂപീകരണം
ഭൂപടങ്ങൾ അടയാളപ്പെടുത്താം - ഭാഗം 1
ഭാഗം 2
ഒമ്പതാം ക്ലാസിലെ
കെമിസ്ട്രി മലയാളം മീഡിയത്തിലേക്കുള്ള 3,4 അധ്യായങ്ങളിലെ
മാതൃകാചോദ്യോത്തരങ്ങള്‍ (ചോദ്യങ്ങള്‍ മാത്രമുള്ളതും ചോദ്യങ്ങളോടൊപ്പം
ഉത്തരങ്ങളുള്ളതും വേര്‍തിരിച്ച്) . ENGLISH MEDIUM ചോദ്യോത്തരങ്ങളാണ് ഇത്തവണ പോസ്റ്റ്
ചെയ്യുന്നത്.
1.Chapter.3: Classification of Elements & Periodic table (Qns only)
2.Chapter.3: Classification of Elements & Periodic table (Qns. with Answer)
3.Chapter.4: Non metals (Qns only)
4.Chapter.4: Non metals (Qns. with Answer)
RELATED POSTS
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍
2.Chapter.3: Classification of Elements & Periodic table (Qns. with Answer)
3.Chapter.4: Non metals (Qns only)
4.Chapter.4: Non metals (Qns. with Answer)
RELATED POSTS
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍
എട്ടാം ക്ലാസ് ഐ.ടി പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി പങ്ക്വെയ്കുകയാണ്
CLICK HERE TO DOWNLOAD STD 8 - MID TERM IT PRACTICAL QUESTIONS 2017 AND ANSWERS
RELATED POSTS
1.STANDARD IX - IT MIDTERM EXAM 2017 PRACTICAL QUESTIONS AND ANSWERS & STD VIII IT MIDTERM EXAM PRACTICAL QUESTIONS 2.IT SECOND TERM EXAM 2017 - PRACTICAL QUESTIONS STD 10 AND THEORY QUESTIONS STD 9, 10
3.SSLC MID TERM IT PRACTICAL EXAM 2017 - QUESTIONS AND ANSWERS
പത്താം
ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ എട്ടാം അധ്യായമായ വിവരസഞ്ചയം ഒരാമുഖം
എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയല്‍ സ്കൂള്‍ ബ്ലോഗിലൂടെ
പങ്ക്വെയ്ക്കുയാണ്
01. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
02. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
03. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
04. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
05. DATABASE, STD 10, CHAPTER 8 - ACTIVITY 8.6
01. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
02. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
03. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
04. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
05. DATABASE, STD 10, CHAPTER 8 - ACTIVITY 8.6
9ാം ക്ലാസ് എ. ടി പ്രാക്ടികല് പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഉത്തരങ്ങളും , എട്ടാം ക്ലാസ്സിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
STANDARD IX - PRACTICAL QUESTIONS AND ANSWERS - MALAYALAM
SUPPORTING DOCUMENTS
STANDARD IX - PRACTICAL QUESTIONS - ENGLISH
STANDARD IX - PRACTICAL QUESTIONS - KANNADA
STANDARD IX - PRACTICAL QUESTIONS - TAMIL
STANDARD 8
STANDARD VIII PRACTICAL QUESTIONS - MALAYALAM
STANDARD VIII PRACTICAL QUESTIONS - ENGLISH
STANDARD VIII PRACTICAL QUESTIONS - KANNADA
STANDARD VIII PRACTICAL QUESTIONS - TAMIL
RELATED POSTS
1.SSLC MID TERM IT PRACTICAL EXAM 2017 - QUESTIONS AND ANSWERS
2.IT SECOND TERM EXAM 2017 - PRACTICAL QUESTIONS STD 10 AND THEORY QUESTIONS STD 9, 10
TEACH it EASY VOL 2 - A RESOURCE MATERIAL TO TEACH ENGLISH EASILY AND EFFECTIVELY TO STANDARD 10 STUDENTS
CLICK HERE TO DOWNLOAD TEACH it EASY VOL 2
SSLC INFORMATION TECHNOLOGY- CHAPTER 9 - MOVING IMAGES - VIDEO TUTORIALS BY SUSEEL KUMAR
പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലുകള്‍ പങ്കുവെക്കുകയാണ്
01. STAR ANIMATION (Chapter 9 Moving Images STD 10)
02. BIRD FLYING (Chapter 9 Moving Images STD 10)
03. SUNRISE FIRST PART (Chapter 9 Moving Images STD 10)
04. SUNRISE SECOND PART (Chapter 9 Moving Images STD 10)
05. BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
RELATED POSTS
01. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
02. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
03. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
04. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
05. DATABASE, STD 10, CHAPTER 8 - ACTIVITY 8.6
CHEMISTRY- 9 STD
രണ്ടാം പാദവാര്‍ഷീക പരീക്ഷക്ക് തയ്യാറെടുക്കുന്ന 9 -ാം ക്ലാസിലെ കുട്ടികള്‍ക്കായി രസതന്ത്രം അഞ്ചാം അധ്യായത്തിലെ ക്ലാസ് നോട്ടും ഏതാനും പരിശീലനചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പങ്കുവെക്കുകയാണ്
1.രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ചോദ്യങ്ങള്‍ മാത്രം 2. രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ക്ലാസ് നോട്ട്_ചോദ്യങ്ങള്‍_ഉത്തരങ്ങള്‍
കൂടുതല്‍ വിഭവങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
LSS QUESTION BANK 2018 - AND ANSWERS BY TUNE PATTAMBI
പട്ടാമ്പി ഉപജില്ലയിലെ അക്കാദമിക്ക്
കൂട്ടായ്മയായ TUNE(Teachers Unity
for Nurturing Education) തയ്യാറാക്കിയ അഞ്ച് സെറ്റ് LSS മാതൃകാ
ചോദ്യങ്ങളും ഉത്തരങ്ങളും ഒറ്റ ഫയലാക്കി പോസ്റ്റ് ചെയ്യുകയാണ്.
CLICK HERE TO DOWNLOAD LSS QUESTION BANK 2018 - BY TUNE PATTAMBI
CLICK HERE TO DOWNLOAD LSS QUESTION BANK 2018 - BY TUNE PATTAMBI
പെന്‍ഡ്രൈവുകള്‍ കണക്ട് ചെയ്യുമ്പോള്‍ ഉബുണ്ടുവില്‍ Read Only ആയാണ് തുറക്കുന്നതെങ്കില്‍
പെന്‍ഡ്രൈവ് കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തതിന് ശേഷം Terminal Windowയില്‍ (Application->Accessories -> Terminal) ജാലകത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്കി പ്രവര്‍ത്തിപ്പിക്കുക. നീല നിറത്തില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ Copy-Paste ചെയ്താലും മതി
- run sudo su (so that you won't type your password all the time)
- run df -Th(to see where your USB stick is mounted)
- unmount your USB stick
- run dosfsck on the device you saw from your previous command. Example: dosfsck dosfsck /dev/sdc1 (ഇവിടെ scc1 എന്നതിന് പകരം ഇതിന് മുന്‍ സ്റ്റെപ്പ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ലഭിക്കുന്ന പേരാണ് നല്‍കേണ്ടത്)
- remove and attach again your USB stick
ഉബുണ്ടുവില്‍ ROOT PASSWORD മാറ്റുന്നതിന്
ലാബുകളില്‍ ഉപയോഗിക്കുന്ന പല
കമ്പ്യൂട്ടറുകളിലും യൂസര്‍ പാസ്വേര്ഡ് പലതായിരിക്കും ഇത് പലപ്പോഴും
പരീക്ഷാ സമയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായി
ലാബിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഒരേ റൂട്ട് പാസ്വേര് നല്‍കുന്നത്
നന്നായിരിക്കും . ഉബുണ്ടുവിലെ Root Password മാറ്റുന്നതെങ്ങനെ എന്ന് ചുവടെ
വിശദീകരിച്ചിരിക്കുന്നു
Application-Accessories-Terminal തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്യുക - sudo passwd
- തുറന്ന് വരുന്ന ജാലകത്തില്‍ user password ടൈപ്പ് ചെയ്ത് enter ചെയ്യുക.
- പുതുതായി നല്‍കാനുദ്ദേശിക്കുന്ന Root password ടൈപ്പ് ചെയ്ത് enter ചെയ്യുക(2തവണ
ENGLISH MODEL TEACHING MANUAL
>> Saturday, November 25, 2017
The materials included in IN THIS ZIP FOLDER is prepared by Smt.Leena V, HSA(Eng), GHSS Kodungallur . She claims it will be useful for teachers while preparing their own. Kindly download and check. Your comments will be helpful.
Labels:
English,
For Teachers
Chemistry : STD IX Chapters 3&4
ഒമ്പതാം
ക്ലാസിലെ കെമിസ്ട്രി 3,4 യൂണിറ്റുകളിലെ ഏതാനും മാതൃകാചോദ്യോത്തരങ്ങളാണ് ഈ
പോസ്റ്റിലുള്ളത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫിസിക്സ് ഒമ്പതാം ക്ലാസിലെ
മെറ്റീരിയലില്‍ ചോദ്യത്തോടോപ്പം തന്നെ ഉത്തരവും എഴുതിയിരുന്നു.
ഇത്തരത്തില്‍ ചോദ്യത്തോടൊപ്പംതന്നെ ഉത്തരം നല്കാതിരുന്നെങ്കില് LCD
പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍
കഴിയുമായിരുന്നുവെന്ന് ചില അധ്യാപകസുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ
അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം മാത്രമുള്ളതും ചോദ്യവും ഉത്തരവും
ചേര്‍ന്നതുമായ ഫയലുകള്‍ പ്രത്യേകം
പ്രസിദ്ധീകരിക്കുന്നു.ഉപയോഗപ്പെടുന്നവര്‍ (ഉപയോഗപ്പെടുത്തുന്നവര്‍)
അക്കാര്യവും സംശയങ്ങളുള്ളവര്‍ അതും കമന്റുചെയ്താല്‍ നന്നായിരുന്നു.
Read More | തുടര്‍ന്നു വായിക്കുക
Read More | തുടര്‍ന്നു വായിക്കുക
Labels:
physics,
physics 2017
PHYSICS Class VIII - Chapters 11&18
>> Tuesday, November 21, 2017
എട്ടാം ക്ലാസിലെ ഫിസിക്സ് 11,18 അധ്യായങ്ങളിലെ ഏതാനും മാതൃകാചോദ്യോത്തരങ്ങളാണ് ഈ പോസ്റ്റിലുള്ളത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒമ്പതാം ക്ലാസിലെ മെറ്റീരിയലില്‍ ചോദ്യത്തോടോപ്പം തന്നെ ഉത്തരവും എഴുതിയിരുന്നു. ഇത്തരത്തില്‍ ചോദ്യത്തോടൊപ്പംതന്നെ ഉത്തരം നല്കാതിരുന്നെങ്കില് LCD പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുമായിരുന്നുവെന്ന് ചില അധ്യാപകസുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം മാത്രമുള്ളതും ചോദ്യവും ഉത്തരവും ചേര്‍ന്നതുമായ ഫയലുകള്‍ പ്രത്യേകം പ്രസിദ്ധീകരിക്കുന്നു.ഉപയോഗപ്പെടുന്നവര്‍ (ഉപയോഗപ്പെടുത്തുന്നവര്‍) അക്കാര്യവും സംശയങ്ങളുള്ളവര്‍ അതും കമന്റുചെയ്താല്‍ നന്നായിരുന്നു.
Read More | തുടര്‍ന്നു വായിക്കുക
Labels:
class8,
physics 2017
Class IX Physics - Short Notes Chap 4 & 5
>> Tuesday, November 14, 2017
ഒമ്പതാം ക്ലാസ് ഫിസിക്സ് നാലും അഞ്ചും യൂണിറ്റുകളിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര് പങ്കുവയ്ക്കുന്നത്. ഇംഗ്ലീഷ് മീഡിയത്തിന്റെയും മലയാളം മീഡിയത്തിന്റെയും പ്രത്യേക ഫയലുകള്‍ അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചചുനോക്കുകയും ഉപകാരപ്രദമെങ്കില്‍ ക്ലാസ്റൂമുകളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക. കമന്റുകളായി സംശയങ്ങളും മറ്റും എഴുതുമല്ലോ?
Read More | തുടര്‍ന്നു വായിക്കുക
Labels:
physics 2017,
STD IX
ഒമ്പതാം ക്ലാസിലെ കെമിസ്ട്രി 3,4 യൂണിറ്റു.....
ഒമ്പതാം ക്ലാസിലെ കെമിസ്ട്രി 3,4 യൂണിറ്റുകളിലെ ഏതാനും മാതൃകാചോദ്യോത്തരങ്ങളാണ് ഈ പോസ്റ്റിലുള്ളത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫിസിക്സ് ഒമ്പതാം ക്ലാസിലെ മെറ്റീരിയലില്‍ ചോദ്യത്തോടോപ്പം തന്നെ ഉത്തരവും എഴുതിയിരുന്നു. ഇത്തരത്തില്‍ ചോദ്യത്തോടൊപ്പംതന്നെ ഉത്തരം നല്കാതിരുന്നെങ്കില് LCD പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുമായിരുന്നുവെന്ന് ചില അധ്യാപകസുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം മാത്രമുള്ളതും ചോദ്യവും ഉത്തരവും ചേര്‍ന്നതുമായ ഫയലുകള്‍ പ്രത്യേകം പ്രസിദ്ധീകരിക്കുന്നു.ഉപയോഗപ്പെടുന്നവര്‍ (ഉപയോഗപ്പെടുത്തുന്നവര്‍) അക്കാര്യവും സംശയങ്ങളുള്ളവര്‍ അതും കമന്റുചെയ്താല്‍ നന്നായിരുന്നു.
Click here to get അലോഹങ്ങള്‍ Questions Only (MM)
Click here to get അലോഹങ്ങള്‍ Questions&Answers (MM)
Click here to get Non metals Questions Only (EM)
Click here to get Non metals Questions&Answers (EM)
Click here to get മൂലകവര്ഗീകരണം Questions Only (MM)
Click here to get മൂലകവര്ഗീകരണം Questions&Answers (MM)
Click here to get Periodic table Questions Only (EM)
Click here to get Periodic table Questions&Answers (EM)
എട്ടാം ക്ലാസിലെ ഫിസിക്സ് 11,18 അധ്യായങ്ങളിലെ ഏതാനും
മാതൃകാചോദ്യോത്തരങ്ങളാണ് ഈ പോസ്റ്റിലുള്ളത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച
ഒമ്പതാം ക്ലാസിലെ മെറ്റീരിയലില്‍ ചോദ്യത്തോടോപ്പം തന്നെ ഉത്തരവും
എഴുതിയിരുന്നു. ഇത്തരത്തില്‍ ചോദ്യത്തോടൊപ്പംതന്നെ ഉത്തരം
നല്കാതിരുന്നെങ്കില് LCD പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍
മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുമായിരുന്നുവെന്ന് ചില
അധ്യാപകസുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം
മാത്രമുള്ളതും ചോദ്യവും ഉത്തരവും ചേര്‍ന്നതുമായ ഫയലുകള്‍ പ്രത്യേകം
പ്രസിദ്ധീകരിക്കുന്നു.ഉപയോഗപ്പെടുന്നവര്‍ (ഉപയോഗപ്പെടുത്തുന്നവര്‍)
അക്കാര്യവും സംശയങ്ങളുള്ളവര്‍ അതും കമന്റുചെയ്താല്‍ നന്നായിരുന്നു.
Click here to get Chapter 11 Questions Only (MM)
Click here to get Chapter 11 Questions Only (EM)
Click here to get Chapter 18 Questions Only (MM)
Click here to get Chapter 18 Questions Only (EM)
Click here to get Chapter 18 Questions with Answers(MM)
Click here to get Chapter 18 Questions with Answers(EM)
Click here to get Chapter 11 Questions with Answers(MM)
Click here to get Chapter 11 Questions with Answers(EM)
November 12, 2017
അസാധാരണ വൈവിധ്യമുള്ള നാടാണ് നമ്മുടെ നാട്.മഹാപർവ്വതങ്ങളും മഹാസമതലങ്ങും മരുഭൂമിയും പീഠഭൂമിയും ദ്വീപുകളും മഴക്കാടുകളൂം വിവിധമണ്ണിനങ്ങളും വൻ നദികളും ചേർന്ന ഇന്ത്യൻ ഭൂപ്രകൃതിയിൽ ഭൂമിയിലെ ഒട്ടുമിക്ക ഭൂവൈവിധ്യങ്ങളുമുണ്ട്. കാലാവസ്ഥയിലും പ്രാദേശികവും കാലികവുമായ വ്യതിയാനങ്ങൾ കാണാം. കാർഷിക രാജ്യമായ ഇന്ത്യയുടെ വളർച്ചയുടേയും വികസനത്തിന്റെയും അടിത്തറ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിനങ്ങളും ദികളുമൊക്കെതന്നെയാണ്.
ഇന്ത്യയുടെ സ്ഥാനം, ഭൂപ്രകൃതി, നദികൾ, മണ്ണിനങ്ങൾ, കാലാവസ്ഥ - എന്നീ പ്രധാനാശയങ്ങളിൽ വ്യക്തമായ ധാരണ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന അധ്യായം തയ്യാറാക്കിയിരിക്കുന്നത്.
ഉത്തരപർവ്വതമേഖലയുടെ സൗന്ദര്യം കണ്ട്
രൂപീകരിക്കപ്പെട്ടത് കണ്ട്, ഉപവിഭാഗങ്ങൾ കണ്ടും വരച്ചും അതിൽ നിന്ന്
ഉൽഭവിക്കുന്ന നദികളിലൂടെ അവ രൂപീകരിച്ച മഹാസമതലങ്ങളിൽ ഇറങ്ങി കണ്ടും
ഔട്ട്ലൈൻ മാപ്പിൽ അടയാളപ്പെടുത്തി മരുഭൂമിയിലൂടെ ആരവല്ലി പർവ്വതം കടന്ന്
ഉപദ്വീപീയ പീoഭൂമിയിലൂടെ യാത്രചെയ്ത് ഇതിന്റെ ഉപവിഭാഗങ്ങളും പർവ്വതങ്ങും
നദികളും ഇന്ത്യയുടെ രൂപരേഖയിൽ വരച്ചും പട്ടിക പ്പെടുത്തിയും ഗുജറാത്ത്
തീരത്ത് തീരത്ത് നിന്ന് തീരസമതലത്തിലൂടെ അതിന്റെ വിവിധ ഭാഗങ്ങളിലൂടെ
ബംഗാളിലെത്തുകയും പശ്ചിമ - പൂർവ്വ തീരങ്ങളെ താരതമ്യം ചെയ്യുകയും അവിടെ
നിന്ന് ദ്വീപീകളിലേക്കും ശേഷം കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളും
ഇന്ത്യയുടെ നാല് ഋതുക്കളും അതിന്റെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് മഴയുടെ
വിതരണത്തിലുള്ള വൈവിധ്യവും കണ്ട് ഈ യൂണിറ്റ് അവസാനിക്കുകയാണ്. എന്നാൽ ഈ
വൈവിധ്യങ്ങൾക്കിടയിലും മൺസൂൺ കാലാവസ്ഥയും, സാംസ്കാരിക സങ്കലനവും, ഗതാഗത
വാർത്താവിനിമയ സംവിധാനങ്ങളും ഇന്ത്യയുടെ ഏകത്വത്തെ നിലനിർത്തുന്നു എന്നും,
ഇന്ത്യയുടെ വികസനത്തിനും ഐക്യത്തിനും ക്രിയാത്മക പങ്ക് വഹിക്കണമെന്നുമുള്ള
മനോഭാവം സൃഷ്ടിക്കുന്ന രീതിയിൽ വീഡിയോയും പ്രസന്റേഷനും ഉപയോഗിച്ച് ഈ
യൂനിറ്റ് വിനിമയം ചെയ്യാൻ സാധിക്കും.ഇന്ത്യയുടെ ഔട്ട്ലൈന് മാപ്പിൽ
അടയാളപ്പെടുത്തി എന്റെ അറ്റ്ലസ് എന്ന CE പ്രവർത്തനവും പൂർത്തിയാക്കാം.
ഒന്ന്
രണ്ട്
മൂന്ന്
നാല്
അഞ്ച്
ആറ്
ഏഴ്
എട്ട്
താഴെ വീഡിയോകളുടെ ലിങ്ക്
1- ഇന്ത്യ ഭൗതിക ഭൂമി ശാസ്ത്രം
2- ഉത്തര മഹാസമതലം
3- ഇന്ത്യ - നദികൾ
4- ഉപദ്വീപിയ ഇന്ത്യ
5- ഇന്ത്യ - തീരസമതലം
രണ്ട്
മൂന്ന്
നാല്
അഞ്ച്
ആറ്
ഏഴ്
എട്ട്
താഴെ വീഡിയോകളുടെ ലിങ്ക്
1- ഇന്ത്യ ഭൗതിക ഭൂമി ശാസ്ത്രം
2- ഉത്തര മഹാസമതലം
3- ഇന്ത്യ - നദികൾ
4- ഉപദ്വീപിയ ഇന്ത്യ
5- ഇന്ത്യ - തീരസമതലം
Subscribe to:
Posts (Atom)
KITE PALAKKAD
HERE
-
STANDARD 9 - CHEMISTRY - CHAPT 5- ACIDS , ALKALIES AND SALTS - QUESTIONS AND ANSWERS 1. Chapter.5. Acid s , Alkalies&Salts (Qu...
-
Class X Biology Easy notes and Presentations in pdf പത്താം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിലെ 4, 5 അധ്യായങ്ങളുടെ നോട്ടുകളും...